മനാമ ∙ ബഹ്‌റൈൻ നവകേരള മുൻ എംപിയും മികച്ച പാർലിമെന്ററിയാനും സിപിഐ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന സി. കെ. ചന്ദ്രപ്പന്റെ

മനാമ ∙ ബഹ്‌റൈൻ നവകേരള മുൻ എംപിയും മികച്ച പാർലിമെന്ററിയാനും സിപിഐ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന സി. കെ. ചന്ദ്രപ്പന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙  ബഹ്‌റൈൻ നവകേരള മുൻ എംപിയും മികച്ച പാർലിമെന്ററിയാനും സിപിഐ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന സി. കെ. ചന്ദ്രപ്പന്റെ അനുസ്മരണം സൂം മീറ്റിങ്ങിലൂടെ നടത്തി. പ്രസിഡന്റ്‌ എൻ.കെ.ജയന്റെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ യുവകലസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം.സതീശൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. പാർലിമെന്റിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുക്കുകയും സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്ത  സി.കെ.ചന്ദ്രപ്പൻ ജനങ്ങളുടെ ഏറ്റവും അടിസ്ഥാനാവശ്യങ്ങൾക്ക് വേണ്ടിയാണ് തന്റെ എം.പി. ഫണ്ട് വിനിയോഗിച്ചത്. 

ലോക കേരളസഭാഗം ഷാജി മൂതലയും അനുസ്മരണ പ്രസംഗം നടത്തി. സെക്രട്ടറി എ.കെ.സുഹൈൽ സ്വാഗതവും എം.സി.പവിത്രൻ നന്ദിയും പറഞ്ഞു.

ADVERTISEMENT