ദുബായ്∙ റമസാനിൽ ലോകത്തെ നിർധനരുടെ വിശപ്പകറ്റാൻ വൺ ബില്യൻ മീൽസ് എൻഡോവ്മെന്റ് പദ്ധതിയിലേക്കു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 25 കോടി ദിർഹം സംഭാവന ചെയ്തു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ റമസാനിൽ ലോകത്തെ നിർധനരുടെ വിശപ്പകറ്റാൻ വൺ ബില്യൻ മീൽസ് എൻഡോവ്മെന്റ് പദ്ധതിയിലേക്കു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 25 കോടി ദിർഹം സംഭാവന ചെയ്തു.

ADVERTISEMENT

റമസാനിൽ പ്രഖ്യാപിച്ച പദ്ധതിയിലേക്കു 1.8 ലക്ഷം പേരിൽ നിന്നായി ഇതിനകം 107.5 കോടി ദിർഹം സമാഹരിച്ചു. രാജ്യാന്തര ജീവകാരുണ്യ സംഘടനകളുടെ സഹായത്തോടെ വിവിധ രാജ്യങ്ങളിലെ നിർധനരെ കണ്ടെത്തിയാണു സഹായം എത്തിച്ചു വരുന്നത്.