ദോഹ∙ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ എയർവേയ്‌സിന്റെ പുതിയ അൽ മൗർജൻ ബിസിനസ് ലോഞ്ച് തുറന്നു. ദ ഗാർഡൻ എന്നു പേരിട്ടിരിക്കുന്ന ലോഞ്ചിൽ വിഖ്യാത റീട്ടെയ്ൽ, റസ്റ്ററന്റ് ബ്രാൻഡുകളാണുള്ളത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ എയർവേയ്‌സിന്റെ പുതിയ അൽ മൗർജൻ ബിസിനസ് ലോഞ്ച് തുറന്നു. ദ ഗാർഡൻ എന്നു പേരിട്ടിരിക്കുന്ന ലോഞ്ചിൽ വിഖ്യാത റീട്ടെയ്ൽ, റസ്റ്ററന്റ് ബ്രാൻഡുകളാണുള്ളത്.

ADVERTISEMENT

7,390 ചതുരശ്ര മീറ്ററിലുള്ള ലോഞ്ചിൽ ഒരു സമയം 707 യാത്രക്കാരെ വരെ ഉൾക്കൊള്ളും. ശാന്തമായ 24 ഇടങ്ങളിൽ ആദ്യത്തെ 6 മണിക്കൂർ തികച്ചും സൗജന്യമാണ്.

ADVERTISEMENT

ഡൈനിങ് സൗകര്യങ്ങൾ, റിലാക്‌സേഷൻ മുറികൾ, ഫിറ്റ്‌നസ് സ്റ്റുഡിയോ, പെഡിക്ക്യൂർ-മാനിക്യൂർ സ്റ്റേഷനുകൾ, 7 സ്പാ ട്രീറ്റ്‌മെന്റ് മുറികൾ, സ്വകാര്യ ഇടങ്ങൾ, റിക്രിയേഷൻ ഏരിയ എന്നിവയാണുള്ളത്. വിമാനത്താവളത്തിന്റെ വടക്കു ഭാഗത്താണ് ലോഞ്ച്.