ദോഹ∙ഈ വർഷം ആദ്യ പാദത്തിൽ ഖത്തറിന്റെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 10,315,695 യാത്രക്കാർ. 2022 ആദ്യ പാദത്തേക്കാൾ വർധന 44.5 ശതമാനം. ഈ വർഷം ജനുവരിയിൽ 35,58,918, ഫെബ്രുവരിയിൽ 32,40,114, മാർച്ചിൽ 35,16,663 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ഈ വർഷം ആദ്യ പാദത്തിൽ ഖത്തറിന്റെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 10,315,695 യാത്രക്കാർ. 2022 ആദ്യ പാദത്തേക്കാൾ വർധന 44.5 ശതമാനം. ഈ വർഷം ജനുവരിയിൽ 35,58,918, ഫെബ്രുവരിയിൽ 32,40,114, മാർച്ചിൽ 35,16,663 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം.

ADVERTISEMENT

വിമാന നീക്കത്തിൽ 2022 ആദ്യ പാദത്തേക്കാൾ 18.65 ശതമാനമാണ് വർധന. ജനുവരിയിൽ 19,377, ഫെബ്രുവരിയിൽ 17,479, മാർച്ചിൽ 19,561 എന്നിങ്ങനെ ഈ വർഷം ആദ്യ പാദത്തിൽ ആകെ 56,417 വിമാനങ്ങളാണ് വന്നു പോയത്. 5,40,000 ടൺ കാർഗോയാണ് വിമാനത്താവളത്തിൽ കൈകാര്യം ചെയ്തത്.

ADVERTISEMENT

50 ലക്ഷം ട്രാൻസ്ഫർ  ഉൾപ്പെടെ 80 ലക്ഷം ബാഗുകളാണ് വിമാനത്താവളത്തിലെ കാർഗോ കേന്ദ്രത്തിൽ കൈകാര്യം ചെയ്തത്. ഈ വർഷം ആദ്യ പാദത്തിൽ ഹമദ് വിമാനത്താവളത്തിൽ നിന്നുള്ള യാത്രകളിൽ തിരക്കേറിയത് ലണ്ടൻ, ബാങ്കോക്ക്, ധാക്ക, മനില, ജിദ്ദ എന്നീ നഗരങ്ങളിലേക്കാണ്.