കുവൈത്ത് സിറ്റി∙ കുവൈത്തിൽ രക്തം സ്വീകരിക്കുന്നതിന് വിദേശികളിൽനിന്ന് പണം ഈടാക്കാൻ നിർദേശം......

കുവൈത്ത് സിറ്റി∙ കുവൈത്തിൽ രക്തം സ്വീകരിക്കുന്നതിന് വിദേശികളിൽനിന്ന് പണം ഈടാക്കാൻ നിർദേശം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കുവൈത്തിൽ രക്തം സ്വീകരിക്കുന്നതിന് വിദേശികളിൽനിന്ന് പണം ഈടാക്കാൻ നിർദേശം. കുവൈത്ത് വീസക്കാരായ വിദേശികൾ 20 ദിനാറും സന്ദർശക വീസക്കാർ 40 ദിനാറുമാണ് ഒരു ബാഗ് രക്തത്തിന് നൽകേണ്ടതെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാധി പറഞ്ഞു.

ADVERTISEMENT

ഇതേസമയം അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ, അർബുദ രോഗികൾ, കുട്ടികൾ, രക്ത ദാതാക്കളെ കണ്ടെത്തുന്നവർ എന്നിവർക്ക് ഇളവുണ്ട്.അടിയന്തരമല്ലാത്ത ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവരിൽനിന്ന് രക്തം ശേഖരിക്കുന്ന ബാഗിന്റെ നിരക്കു മാത്രമേ ഈടാക്കൂ.