ദുബായ് ∙ ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാലിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. തന്‍റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന മലയാളികൾ ഏറ്റവും കൂടുതൽ ഉള്ള

ദുബായ് ∙ ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാലിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. തന്‍റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന മലയാളികൾ ഏറ്റവും കൂടുതൽ ഉള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ചലച്ചിത്ര പിന്നണി ഗായകൻ  ജി. വേണുഗോപാലിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. തന്‍റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന മലയാളികൾ ഏറ്റവും കൂടുതൽ ഉള്ള യുഎഇ നൽകിയ ഏറ്റവും വലിയ അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.  വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്ക് യുഎഇ നൽകുന്നതാണ് 10 വർഷത്തെ ഗോൾഡൻ വീസ.

വീസ ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയാക്കിയ ദുബായിലെ പാൽസ് ബിസിനസ് ഹബ്ബ് സാരഥികളായ എ.പി മജീദ്, അബ്ദുല്ല കമാൽ, മുസാഫിർ, സുലൈമാൻ കാരാടാൻ, ഗായകൻ അൻസാർ ഇസ്മായിൽ, ഹൈദ്രോസ് തങ്ങൾ, ചാക്കോ,  ലത്തീഫ് പടിക്കൽ, യുഎഇ യിലെ സംഗീത കൂട്ടായ്മ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.