ദോഹ ∙ ബാങ്കിനുള്ളില്‍ നിന്ന് ഉപയോക്താവിന്റെ പക്കലുണ്ടായിരുന്ന പണം മോഷ്ടിച്ച പ്രതിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.ഇടപാടുകള്‍ക്കായി

ദോഹ ∙ ബാങ്കിനുള്ളില്‍ നിന്ന് ഉപയോക്താവിന്റെ പക്കലുണ്ടായിരുന്ന പണം മോഷ്ടിച്ച പ്രതിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.ഇടപാടുകള്‍ക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ബാങ്കിനുള്ളില്‍ നിന്ന് ഉപയോക്താവിന്റെ പക്കലുണ്ടായിരുന്ന പണം മോഷ്ടിച്ച പ്രതിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.ഇടപാടുകള്‍ക്കായി ബാങ്കിലെത്തിയ ഉപഭോക്താക്കളില്‍ ഒരാളുടെ പക്കല്‍ നിന്ന് 71,628 റിയാല്‍ ആണ് പ്രതി മോഷ്ടിച്ചത്. ബാങ്കിലെത്തിയ ഉപയോക്താവ് പണം നിറച്ച ബാഗ് അശ്രദ്ധമായി വയ്ക്കുകയും മോഷ്ടാവ് ബാഗെടുത്ത് പുറത്തേക്ക് ഓടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ബാങ്കിലെ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞതോടെയാണ് പ്രതിയെ വേഗത്തില്‍ പിടികൂടിയത്.

 പ്രതി കുറ്റം സമ്മതിക്കുകയും പ്രതിയുടെ പക്കല്‍ നിന്ന് പണം പിടിച്ചെടുക്കുകയും ചെയ്തു. കൂടുതല്‍ നിയമനടപടിക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പൊതുജനങ്ങള്‍ പൊതു ഇടത്തിലായാലും സ്വകാര്യ സ്ഥലങ്ങളിലായും കൈവശമുള്ള പണം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സൂക്ഷിക്കണമെന്ന് മന്ത്രാലയം ഓര്‍മപ്പെടുത്തി. 

ADVERTISEMENT

English Summary : MoI recovers over QR71,000 stolen from bank client