ഷാർജ ∙ അൽ മുക്താദിർ ഗ്രൂപ്പിന്റെ അൽ കരീം ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ലോഗോ ഷാർജയിൽ ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ അഹമ്മദ് കബീർ ബാഖവി പ്രകാശനം ചെയ്തു. ചടങ്ങിൽ ഷാർജ ടൂറിസം വിഭാഗം കൊമേഴ്സ് ആൻഡ് മാർക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടർ ഇബ്രാഹിം യാക്കൂത്, ‌ സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശേരി തുടങ്ങിയവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ അൽ മുക്താദിർ ഗ്രൂപ്പിന്റെ അൽ കരീം ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ലോഗോ ഷാർജയിൽ ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ അഹമ്മദ് കബീർ ബാഖവി പ്രകാശനം ചെയ്തു. ചടങ്ങിൽ ഷാർജ ടൂറിസം  വിഭാഗം കൊമേഴ്സ് ആൻഡ് മാർക്കറ്റിങ്  എക്സിക്യുട്ടീവ് ഡയറക്ടർ ഇബ്രാഹിം യാക്കൂത്, ‌ സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശേരി തുടങ്ങിയവർ പ്രസംഗിച്ചു. ഷാർജയിലെ പ്രമുഖ വ്യവസായികളും പങ്കെടുത്തു. കേരളത്തിലും മധ്യപൂർവദേശത്തുമായി 4 വർഷം കൊണ്ട് 100 ഷോറൂമുകളാണ് അൽ മുക്താദിർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ദുബായിൽ ഉടൻ ഷോറൂം തുടങ്ങുമെന്ന് സ്ഥാപക ചെയർമാനും സിഇഒയുമായ മുഹമ്മദ് മൻസൂർ അബ്ദുൽ  സലാം പറഞ്ഞു.