ദോഹ∙ ഇന്ത്യൻ പ്രവാസി തൊഴിലാളികൾക്കായുള്ള ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) രാജ്യാന്തര തൊഴിലാളി ദിനാഘോഷം, ലുസെയ്ൽ ബൊളെവാർഡിൽ ഫ്ലവർ ഷോ തുടങ്ങിയ വാരാന്ത്യ കാഴ്ചകൾ ഏറെ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഇന്ത്യൻ പ്രവാസി തൊഴിലാളികൾക്കായുള്ള  ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) രാജ്യാന്തര തൊഴിലാളി ദിനാഘോഷം, ലുസെയ്ൽ ബൊളെവാർഡിൽ ഫ്ലവർ ഷോ തുടങ്ങിയ വാരാന്ത്യ കാഴ്ചകൾ ഏറെ.

ADVERTISEMENT

ഏഷ്യൻ ടൗണിൽ ഐസിബിഎഫിന്റെ രാജ്യാന്തര തൊഴിലാളി ദിനാഘോഷം. ഇന്ന് വൈകിട്ട് 5 മുതൽ. പ്രവേശനം സൗജന്യം. ലുസെയ്ൽ ബൊളെവാർഡിൽ ദർബ് ലുസെയ്ൽ ഫ്ലവർ ഫെസ്റ്റിവൽ ഇന്നു മുതൽ 27 വരെ. വൈകിട്ട് 7 മുതൽ രാത്രി 11വരെ.

ADVERTISEMENT

പ്രവേശനം സൗജന്യം. കത്താറ കൾചറൽ വില്ലേജിലെ ബിൽഡിങ് 47 ലെ ഗാലറി 1, 2 എന്നിവിടങ്ങളിലായി വിഷ്വൽ ആർട് പ്രദർശനം-മലേഷ്യൻസ് ഇൻ ഖത്തർ. രാവിലെ 10 മുതൽ രാത്രി 10 വരെ.