ജിദ്ദ ∙ ലാൻഡിങ്ങിനിടെ ജിദ്ദയിൽ ഈജിപ്ത് എയർ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലർച്ചെ കെയ്റോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന എംഎസ് 643 വിമാനമാണ് ജിദ്ദയിൽ ലാൻഡിങ്ങിനിടെ വൻ ദുരന്തത്തിൽ നിന്നു രക്ഷപെട്ടത്. ഈജിപ്ത് എയർ ടയർ പൊട്ടിത്തെറിച്ചെങ്കിലും ലക്ഷ്യസ്ഥാനത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ലാൻഡിങ്ങിനിടെ ജിദ്ദയിൽ ഈജിപ്ത് എയർ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലർച്ചെ കെയ്റോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന എംഎസ് 643 വിമാനമാണ് ജിദ്ദയിൽ ലാൻഡിങ്ങിനിടെ വൻ ദുരന്തത്തിൽ നിന്നു രക്ഷപെട്ടത്.

ADVERTISEMENT

ഈജിപ്ത് എയർ ടയർ പൊട്ടിത്തെറിച്ചെങ്കിലും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതായി ഈജിപ്തിന്റെ ദേശീയ വിമാനക്കമ്പനി അറിയിച്ചു. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, എന്താണ് പ്രശ്നത്തിന് കാരണമായതെന്ന് വ്യക്തമല്ല.