റിയാദ് ∙ തൊഴിൽ വീസ സ്റ്റാംപ് ചെയ്യുന്നതിനു വിരലടയാളം നിർബന്ധമാണെന്ന നിയമം താൽകാലികമായി മരവിപ്പിച്ചു. വീസ അപേക്ഷകർ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണം എന്ന നിയമം നാളെ മുതൽ പ്രാബല്യത്തിലാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജൂൺ 28നു ബലിപെരുന്നാൾ വരെയാണ് നിയമം മരവിപ്പിച്ചത്. പെരുന്നാൾ അവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ തൊഴിൽ വീസ സ്റ്റാംപ് ചെയ്യുന്നതിനു വിരലടയാളം നിർബന്ധമാണെന്ന നിയമം താൽകാലികമായി മരവിപ്പിച്ചു. വീസ അപേക്ഷകർ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണം എന്ന നിയമം നാളെ മുതൽ പ്രാബല്യത്തിലാകുമെന്നായിരുന്നു അറിയിച്ചിരുന്നത്.

ADVERTISEMENT

ജൂൺ 28നു ബലിപെരുന്നാൾ വരെയാണ് നിയമം മരവിപ്പിച്ചത്. പെരുന്നാൾ അവധി കഴിഞ്ഞു കോൺസുലേറ്റ് പ്രവർത്തനം ആരംഭിക്കുമ്പോഴായിരിക്കും ഇനി ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയിക്കുക. 

ADVERTISEMENT

എന്നാൽ, സന്ദർശക വീസകൾക്ക് വിഎഫ്എസ് സെന്ററിലെത്തി വിരലടയാളം നൽകണമെന്ന ഈ മാസം ആദ്യം മുതലുള്ള നിബന്ധന തുടരും.