ദോഹ∙ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡ് അംഗമായി ഖത്തറിനെ തിരഞ്ഞെടുത്തു. 3 വർഷത്തേക്കാണ് കാലാവധി. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയെ പ്രതിനിധീകരിച്ചു കൊണ്ടാണ് ഖത്തറിനെ തിരഞ്ഞെടുത്തത്. 31നും ജൂൺ ഒന്നിനും 34 അംഗ എക്‌സിക്യൂട്ടീവ് ബോർഡ് യോഗം ചേരും. പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡ് അംഗമായി ഖത്തറിനെ തിരഞ്ഞെടുത്തു. 3 വർഷത്തേക്കാണ് കാലാവധി.

ADVERTISEMENT

കിഴക്കൻ മെഡിറ്ററേനിയൻ മേഖലയെ പ്രതിനിധീകരിച്ചു കൊണ്ടാണ് ഖത്തറിനെ തിരഞ്ഞെടുത്തത്.  31നും ജൂൺ ഒന്നിനും 34 അംഗ എക്‌സിക്യൂട്ടീവ് ബോർഡ് യോഗം ചേരും.

ADVERTISEMENT

പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽഖുവാരിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുക. ജനീവയിൽ തുടരുന്ന അസംബ്ലിയിൽ പൊതുജനാരോഗ്യ മന്ത്രിയും പ്രതിനിധി സംഘവുമാണ് പങ്കെടുക്കുന്നത്.

English Summary : Qatar elected to executive board of world health organisation