ദുബായ്∙ ആസ്റ്റർ വൊളന്റിയേഴ്സ് ലബനനിൽ മൊബൈൽ മെഡിക്കൽ സേവനം ആരംഭിക്കുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് ജൂൺ പകുതിയോടെ ലബനനിൽ എത്തും......

ദുബായ്∙ ആസ്റ്റർ വൊളന്റിയേഴ്സ് ലബനനിൽ മൊബൈൽ മെഡിക്കൽ സേവനം ആരംഭിക്കുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് ജൂൺ പകുതിയോടെ ലബനനിൽ എത്തും......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ആസ്റ്റർ വൊളന്റിയേഴ്സ് ലബനനിൽ മൊബൈൽ മെഡിക്കൽ സേവനം ആരംഭിക്കുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് ജൂൺ പകുതിയോടെ ലബനനിൽ എത്തും. സൗരോർജ വൈദ്യുതിയിലാണ് യൂണിറ്റ് പ്രവർത്തിക്കുക.

ADVERTISEMENT

ടെലി-ഹെൽത്ത് വഴി, സിറിയൻ അഭയാർഥികൾ ഉൾപ്പെടെയുള്ളവർക്കു ആരോഗ്യ പരിചരണത്തിനായി പ്രഫഷനലുകളുമായി ബന്ധപ്പെടാം. ദ് ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ മറിയം അൽ ഹമ്മാദി മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

ADVERTISEMENT

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, യുഎഇയിലെ സെന്റ് ജോസഫ് യൂണിവേഴ്സിറ്റി (എസ്ജെയു) പ്രസിഡന്റ് എലി യാർഡ് എന്നിവർ പങ്കെടുത്തു.

ADVERTISEMENT

ദ് ബിഗ് ഹാർട്ട് ഫൗണ്ടേഷനും സെന്റ് ജോസഫ് യൂണിവേഴ്സിറ്റിയും പദ്ധതിയുമായി സഹകരിക്കുമെന്നു ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ലബനനിലെ ജനങ്ങളുടെ അടിസ്ഥാന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റാൻ യൂണിറ്റ് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.