റിയാദ് ∙ സൗദി വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ ‘ബഹിരാകാശത്തേയ്ക്ക് സൗദി’ എന്ന പ്രമേയമുള്ള ഒരു സ്മാരക മുദ്ര പുറത്തിറക്കി. ..

റിയാദ് ∙ സൗദി വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ ‘ബഹിരാകാശത്തേയ്ക്ക് സൗദി’ എന്ന പ്രമേയമുള്ള ഒരു സ്മാരക മുദ്ര പുറത്തിറക്കി. ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ ‘ബഹിരാകാശത്തേയ്ക്ക് സൗദി’ എന്ന പ്രമേയമുള്ള ഒരു സ്മാരക മുദ്ര പുറത്തിറക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) സൗദി സ്പേസ് കമ്മീഷനുമായി സഹകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയമാണ് മുദ്ര പുറത്തിറക്കിയത്.

ADVERTISEMENT

ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം, റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ യാത്രക്കാരുടെ പാസ്‌പോർട്ടിൽ മുദ്ര പതിപ്പിക്കാൻ സീൽ ലഭ്യമാകും. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള സൗദി  ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും നടത്തിയ ചരിത്രപരമായ ദൗത്യത്തിന്റെ ഭാഗമാണ് മുദ്ര.

English Summary : Saudi launches special stamp on passports in honour of ISS mission