സലാല ∙ തിരുവനന്തപുരം നെല്ലനാട് സ്വദേശി ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ (57) ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു....

സലാല ∙ തിരുവനന്തപുരം നെല്ലനാട് സ്വദേശി ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ (57) ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല ∙ തിരുവനന്തപുരം നെല്ലനാട് സ്വദേശി ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ (57) ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

ദീർഘനാളായി സലാല ചൗക്കിൽ വാച്ച് റിപ്പയർ കട നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാത്രി താമസ സ്ഥലത്ത് വച്ചാണ് മരിച്ചത്. ഭാര്യ: മഞ്ജു. മൂന്നു മക്കൾ. സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.