ദുബായ്∙ എക്സ്പോ സിറ്റിയിൽ വേനൽക്കാല സമയക്രമം ജൂൺ 15 മുതൽ നിലവിൽ വരും. സെപ്റ്റംബർ 15വരെ ഇതു തുടരും......

ദുബായ്∙ എക്സ്പോ സിറ്റിയിൽ വേനൽക്കാല സമയക്രമം ജൂൺ 15 മുതൽ നിലവിൽ വരും. സെപ്റ്റംബർ 15വരെ ഇതു തുടരും......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ എക്സ്പോ സിറ്റിയിൽ വേനൽക്കാല സമയക്രമം ജൂൺ 15 മുതൽ നിലവിൽ വരും. സെപ്റ്റംബർ 15വരെ ഇതു തുടരും.

ADVERTISEMENT

ടെറ, അലിഫ്, വിമൻസ് പവിലിയൻ, വിഷൻ പവിലിയൻ, സ്റ്റോറീസ് ഓഫ് നേഷൻ പവിലിയൻ എന്നിവ ഉച്ചയ്ക്കു 12 മുതൽ 8 വരെ പ്രവർത്തിക്കും.

ADVERTISEMENT

ഇവിടേക്കുള്ള അവസാന പ്രവേശനം 7.15 – 7.30ന് നിർത്തും. ഗാർഡൻ ഇൻ ദ് സ്കൈ വൈകുന്നേരം 6 – 10 വരെ. 9.45നു ശേഷം പ്രവേശിപ്പിക്കില്ല. കുട്ടികളുടെ കളിസ്ഥലം വൈകുന്നേരം 6–10 വരെ പ്രവർത്തിക്കും.