ദുബായ് ∙ ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) പുതിയ ഓഫിസ് തുറന്നു. ദുബായ് ഖിസൈസ് രണ്ടിൽ ബിൻ അൽത്താനി ബിൽഡിങ്ങിലാണ്

ദുബായ് ∙ ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) പുതിയ ഓഫിസ് തുറന്നു. ദുബായ് ഖിസൈസ് രണ്ടിൽ ബിൻ അൽത്താനി ബിൽഡിങ്ങിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙  ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) പുതിയ ഓഫിസ് തുറന്നു. ദുബായ് ഖിസൈസ് രണ്ടിൽ ബിൻ അൽത്താനി ബിൽഡിങ്ങിലാണ്  ഓഫിസ്. പ്രവാസി വ്യവസായി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സൈനുദ്ദീൻ, സ്ഥാപകരായ എ. കെ. ഫൈസൽ, ഷാഫി അൽ മുർഷിദി,  വൈസ് ചെയർമാൻ റിയാസ്, മുൻ ചെയർമാൻ വി. കെ. ഷംസുദ്ദീൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, സംരംഭകർ ഉൾപ്പെടെ ഒട്ടേറെ പേർ സംബന്ധിച്ചു.  

ADVERTISEMENT