ദോഹ∙ കോൺകകാഫ് ഗോൾഡ് കപ്പിനുള്ള പരിശീലന തയാറെടുപ്പിൽ ഖത്തർ ദേശീയ ഫുട്‌ബോൾ ടീം അൽ അന്നാബി. ആസ്പയർ അക്കാദമിയിൽ നടക്കുന്ന 3 ദിവസത്തെ പരിശീലന ക്യാംപ് ഇന്ന് അവസാനിക്കും. അതിഥി ടീം ആയി പങ്കെടുക്കാനാണ് ഖത്തറിന് ക്ഷണം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ കോൺകകാഫ് ഗോൾഡ് കപ്പിനുള്ള പരിശീലന തയാറെടുപ്പിൽ ഖത്തർ ദേശീയ ഫുട്‌ബോൾ ടീം അൽ അന്നാബി. ആസ്പയർ അക്കാദമിയിൽ നടക്കുന്ന 3 ദിവസത്തെ പരിശീലന ക്യാംപ് ഇന്ന് അവസാനിക്കും. അതിഥി ടീം ആയി പങ്കെടുക്കാനാണ് ഖത്തറിന് ക്ഷണം.

ADVERTISEMENT

നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, കരീബിയൻ ടീമുകളുമായാണ് ഖത്തറിന്റെ പോരാട്ടം.  കോച്ച് കാർലോസ് ഖ്വെയ്‌റോസ്  ക്യാംപിന് നേതൃത്വം നൽകുന്നു. ദോഹയിലെ ക്യാംപിന് ശേഷം രണ്ടാംഘട്ട പരിശീലനത്തിന് വ്യാഴാഴ്ച ഓസ്ട്രിയയിലെ വിയന്നയിലേക്ക് ടീം പുറപ്പെടും.

ADVERTISEMENT

വിയന്നയിലെ പരിശീലന ക്യാംപിലേക്കുള്ള 24 അംഗ ടീമിനെ കാർലോസ് ഈ മാസം ആദ്യ വാരം പ്രഖ്യാപിച്ചിരുന്നു. ജൂൺ 16 മുതൽ ജൂലൈ 16 വരെ യുഎസ്, കാനഡ എന്നിവിടങ്ങളിലാണ് കോൺകകാഫ് ഗോൾഡ് കപ്പ്.