ദോഹ∙ ബാഗ്ലൂര്‍ സഞ്ജയ് ഗാന്ധി കോളജ് ഓഫ് എജ്യൂക്കേഷനിലെ ബിഎഡ് വിഭാഗം പൂര്‍വ വിദ്യാര്‍ഥികളുടെ അലമ്നൈ ഫോറം ആയ ഓര്‍മയുടെ പ്രഥമ സംഗമം ഓഗസ്റ്റ് 6ന് എറണാകുളത്ത് നടക്കും. കോളജിലെ 1982-83 ബാച്ച് ബിഎഡ് വിദ്യാര്‍ഥികളുടെ ഫോറമാണ് ഓര്‍മ. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ ഓര്‍മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ബാഗ്ലൂര്‍ സഞ്ജയ് ഗാന്ധി കോളജ് ഓഫ് എജ്യൂക്കേഷനിലെ ബിഎഡ് വിഭാഗം പൂര്‍വ വിദ്യാര്‍ഥികളുടെ അലമ്നൈ ഫോറം ആയ ഓര്‍മയുടെ പ്രഥമ സംഗമം ഓഗസ്റ്റ് 6ന് എറണാകുളത്ത് നടക്കും.

ADVERTISEMENT

കോളജിലെ 1982-83 ബാച്ച് ബിഎഡ് വിദ്യാര്‍ഥികളുടെ ഫോറമാണ് ഓര്‍മ. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ ഓര്‍മ ഫോറവുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികളായ വേണു, നാരായണന്‍, സുരേഷ്, സുധാകരന്‍, സാബു എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  0091 9447621946 (വേണുഗോപാല്‍), 00974 66158015 (സാബു.കെ.സി) എന്നീ നമ്പറുകളിലോ venukottakkad@gmail.com , sabukc2007@gmail.com  ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.

ADVERTISEMENT