ദുബായ് ∙ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സി(ജിഡിആർഎഫ്എ)ൽ നിന്ന് മൂന്നു പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം വിരമിച്ച ഉദ്യോഗസ്ഥരെ വകുപ്പ് ആദരിച്ചു...

ദുബായ് ∙ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സി(ജിഡിആർഎഫ്എ)ൽ നിന്ന് മൂന്നു പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം വിരമിച്ച ഉദ്യോഗസ്ഥരെ വകുപ്പ് ആദരിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ദുബായിലെ ജനറൽ ഡയറക്ടറേറ്റ്  ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സി(ജിഡിആർഎഫ്എ)ൽ നിന്ന് മൂന്നു പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം വിരമിച്ച ഉദ്യോഗസ്ഥരെ വകുപ്പ് ആദരിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ 'പ്രൗഡ് ഓഫ് ജിഡിആർഎഫ്എ'  എന്ന പേരിൽ ഒരുക്കിയ ചടങ്ങിലാണ് ആദരവുകൾ നൽകിയത്. 2021,2022 വർഷങ്ങളിൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് വിരമിച്ച 62 പുരുഷ ജീവനക്കാരും 34 സ്ത്രീ  ജീവനക്കാരികളും അടക്കം 96 പേർക്കാണ് ആദരവുകൾ. 

ADVERTISEMENT

ജിഡിആർഎഫ്എ- ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ,ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ അവദ് അൽ അവൈം അടക്കമുള്ള ഉന്നത മേധാവികളും മറ്റു ഉദ്യോഗസ്ഥരും  സംബന്ധിച്ചു. വിരമിച്ചവർക്ക് സർട്ടിഫിക്കറ്റുകളും മറ്റു സമ്മാനങ്ങളും കൈമാറി