മക്ക∙ എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തിയ ആദ്യ ഇന്ത്യൻ സംഘത്തിന് ഊഷ്മള സ്വീകരണം......

മക്ക∙ എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തിയ ആദ്യ ഇന്ത്യൻ സംഘത്തിന് ഊഷ്മള സ്വീകരണം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തിയ ആദ്യ ഇന്ത്യൻ സംഘത്തിന് ഊഷ്മള സ്വീകരണം. ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഹജ് കോൺസൽ അബ്ദുൽ ജലീൽ, ആർ.എസ്.സി ഹജ് വൊളന്റി യർമാർ  എന്നിവർ ചേർന്നാണ് തീർഥാടകരെ സ്വീകരിച്ചത്.

ADVERTISEMENT

കൊൽക്കത്ത, ജയ്പൂർ, ലക്നൗ എന്നിവിടങ്ങളിൽനിന്നുള്ള 2656 തീർഥാടകരാണ് മക്കയിൽ എത്തിയത്. ഇവർക്ക് മുസല്ല, തസ്ബീഹ് മാല, ബാഗ് അടങ്ങിയ കിറ്റ് സമ്മാനിച്ചു. തുടർന്ന് ഇവരെ താമസ സ്ഥലമായ അസീസയിൽ എത്തിച്ചു. ആർ.എസ്.സി വൊളന്റിയർമാരുടെ സേവനം പ്രകീർത്തിച്ച കോൺസൽ ജനറൽ കൂടുതൽ സേവനകരെയും ആവശ്യപ്പെട്ടു.

ADVERTISEMENT

ഇന്നു മുതൽ 24 മണിക്കൂറും വൊളന്റിയർമാരുടെ സേവനം ഉറപ്പാക്കുമെന്ന് അസീസിയ ക്യാപ്റ്റൻ മൊയ്‌തീൻ പറഞ്ഞു. റഷീദ് വേങ്ങര, വി.പി.എം സിറാജ്, ഷാഫി ബാഖവി, അൻസാർ തെന്നല, കബീർ ചൊവ്വ, അനസ് മുബാറക്, ജുനൈദ്, ജമാൽ മുക്കം, ഇസ്ഹാഖ് ഖാദിസിയ്യ, ഷബീർ ഖാലിദ് എന്നിവർ നേതൃത്വം നൽകി. കേരളത്തിൽനിന്നുള്ള ആദ്യ സംഘം ഈ മാസം നാലിന് സൗദിയിൽ എത്തും.