മസ്‌കത്ത് ∙ മസ്‌കത്ത് ഗവർണറേറ്റിലെ ബൗശർ വിലായത്തിൽ ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനങ്ങളിലേർപ്പെട്ട പ്രവാസികളെ നഗരസഭാ അധികൃതർ പിടികൂടി. പൊതുസ്ഥലത്ത് അനധികൃതമായി പച്ചക്കറിയടക്കമുള്ള സാധനങ്ങളായിരുന്നു ഇവർ വിറ്റിരുന്നത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെയും റോയൽ ഒമാൻ പൊലീസിന്റെയും സഹകരണത്തോടെ നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ മസ്‌കത്ത് ഗവർണറേറ്റിലെ ബൗശർ വിലായത്തിൽ ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനങ്ങളിലേർപ്പെട്ട പ്രവാസികളെ നഗരസഭാ അധികൃതർ പിടികൂടി. പൊതുസ്ഥലത്ത് അനധികൃതമായി പച്ചക്കറിയടക്കമുള്ള സാധനങ്ങളായിരുന്നു ഇവർ വിറ്റിരുന്നത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെയും റോയൽ ഒമാൻ പൊലീസിന്റെയും സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൊഴിലാളികൾ നഗര സ്വഭാവം കണക്കിലെടുക്കാതെയും ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെയുമായിരുന്നു കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതെന്ന് മസ്‌കത്ത് നഗരസഭ പറഞ്ഞു.