അബുദാബി/റിയാദ്∙ ഷോപ്പ് ആൻഡ് വിൻ പോർട്ടലായ ഐഡിയൽസിന്റെ നറുക്കെടുപ്പിൽ 20 ലക്ഷം ദിർഹം (4.48 കോടി രൂപ) സൗദി മലയാളിക്ക്.....

അബുദാബി/റിയാദ്∙ ഷോപ്പ് ആൻഡ് വിൻ പോർട്ടലായ ഐഡിയൽസിന്റെ നറുക്കെടുപ്പിൽ 20 ലക്ഷം ദിർഹം (4.48 കോടി രൂപ) സൗദി മലയാളിക്ക്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി/റിയാദ്∙ ഷോപ്പ് ആൻഡ് വിൻ പോർട്ടലായ ഐഡിയൽസിന്റെ നറുക്കെടുപ്പിൽ 20 ലക്ഷം ദിർഹം (4.48  കോടി രൂപ) സൗദി മലയാളിക്ക്.

Also read: സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ വെബ്സൈറ്റുകൾ; ജാഗ്രത നിർദ്ദേശവുമായി അബുദാബി പൊലീസ്

ADVERTISEMENT

ജുബൈലിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന റിനു രാജ് ആണ് ഭാഗ്യവാൻ. 50 ദിർഹത്തിന് ഓൺലൈനിലൂടെ സാധനം വാങ്ങിയപ്പോഴാണ് നറുക്കെടുപ്പിന്റെ ഭാഗമായത്. നഴ്സായ ഭാര്യയും ഒരു മകനുമൊപ്പം സൗദിയിലാണ് താമസം.

English Summary: Indian expat living in Saudi Arabia wins Dh2 million cash prize with Idealz.