എംഫോർമാരിക്ക് ദുബായിൽ മികച്ച പിന്തുണ; ജീവിത പങ്കാളിയെ തേടുന്നവർക്ക് ഇതാണ് ബെസ്റ്റ് ടൈം!
ദുബായ് ∙ വിവാഹമെന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിനുപരി രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ കൂടിയാണ്. ഇത്തരത്തിൽ പ്രവാസികളുടെ വിവാഹമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മലയാളികളുടെ പ്രിയപ്പെട്ട മാട്രിമോണിയൽ വെബ്സൈറ്റ് എംഫോർമാരി ദുബായിൽ എത്തിയിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി ദുബായിലെ ദൈയ്റ
ദുബായ് ∙ വിവാഹമെന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിനുപരി രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ കൂടിയാണ്. ഇത്തരത്തിൽ പ്രവാസികളുടെ വിവാഹമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മലയാളികളുടെ പ്രിയപ്പെട്ട മാട്രിമോണിയൽ വെബ്സൈറ്റ് എംഫോർമാരി ദുബായിൽ എത്തിയിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി ദുബായിലെ ദൈയ്റ
ദുബായ് ∙ വിവാഹമെന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിനുപരി രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ കൂടിയാണ്. ഇത്തരത്തിൽ പ്രവാസികളുടെ വിവാഹമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മലയാളികളുടെ പ്രിയപ്പെട്ട മാട്രിമോണിയൽ വെബ്സൈറ്റ് എംഫോർമാരി ദുബായിൽ എത്തിയിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി ദുബായിലെ ദൈയ്റ
ദുബായ് ∙ വിവാഹമെന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിനുപരി രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ കൂടിയാണ്. ഇത്തരത്തിൽ പ്രവാസികളുടെ വിവാഹമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മലയാളികളുടെ പ്രിയപ്പെട്ട മാട്രിമോണിയൽ വെബ്സൈറ്റ് എംഫോർമാരി ദുബായിൽ എത്തിയിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി ദുബായിലെ ദൈയ്റ സിറ്റി സെന്ററിലെ നൊവോട്ടലിലാണ് എംഫോർമാരി സംഘമുള്ളത്. വൈകിട്ട് നാലു മുതൽ ഒൻപത് വരെയാണ് എംഫോർമാരിയുടെ സേവനം.
ശനിയാഴ്ച പ്രവാസികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. വിവിധ എമിറേറ്റുകളിൽ നിന്നായി പലരും കുടുംബത്തോടെയാണ് എംഫോർമാരിയുടെ പ്രത്യേക വേദിയിൽ എത്തിയത്. നിരവധി പേർ വിവാഹവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ചറിയുകയും മികച്ച ഓഫറുകൾ സ്വന്തമാക്കുകയും ചെയ്തു. എംഫോർമാരി വഴി വിവാഹം കഴിഞ്ഞവരുടെ അഭിപ്രായം അറിഞ്ഞും മൂത്ത മകളുടെ/മകന്റെ വിവാഹം എംഫോർമാരി വഴിയായിരുന്നുവെന്നും അതിന്റെ മികച്ച അനുഭവത്തിന്റെ ഫലമായി രണ്ടാത്തെയാളുടെ വിവാഹവും എംഫോർമാരി വഴി മതിയെന്നു തീരുമാനിച്ച രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ഇവിടെയെത്തി. കൂടാതെ, വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞതനുസരിച്ചും വേദിയിൽ എത്തി. എംഫോർമാരി നൽകുന്ന മികച്ച സർവീസും മികച്ച ബന്ധങ്ങളുമാണ് ജനങ്ങൾക്കിടയിൽ ഇത്രയും സ്വീകാര്യത ലഭിക്കാൻ കാരണം.
ഇന്നും (ഞായർ) ദെയ്റ സിറ്റി സെന്ററിലെ നൊവോട്ടലിൽ എംഫോർമാരി സംഘത്തിന്റെ സേവനം ഉണ്ടാകും. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും ഇവന്റിൽ ആവേശകരമായ കിഴിവുകളും ഓഫറുകളും നേടാനും കഴിയും. കേരളത്തിലെ വിശ്വസ്ത മാട്രിമോണിയൽ വെബ്സൈറ്റായ എം ഫോർ മാരി വഴി ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ദമ്പതികൾ ഇതിനകം തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്തിയിട്ടുണ്ട്.
മാച്ച് മേക്കിങ് അൽഗോരിതം
നിരവധി പ്രവാസികളുടെ വിവാഹത്തിന് വഴികാട്ടിയായ എംഫോർമാരിക്ക് വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മാച്ച് മേക്കിങ് അൽഗോരിതം എടുത്തു പറയേണ്ട പ്രത്യേകതയാണ്. വെബ്സൈറ്റിലെ റജിസ്ട്രേഷൻ ഉയർന്ന സുരക്ഷയുടെയും കർശനമായ സ്വകാര്യത നിയന്ത്രണങ്ങളുടെയും പ്രയോജനം വാഗ്ദാനം ചെയ്യുന്നു. ഉയർന്ന ഉപഭോക്തൃ ഓറിയന്റേഷൻ പ്രദർശിപ്പിക്കുന്ന ഒരു ഹോളിസ്റ്റിക് വെബ്സൈറ്റ് എന്ന നിലയിൽ, കുടുംബങ്ങൾക്ക് പരസ്പരം കണ്ടെത്താനുള്ള മികച്ച പ്ലാറ്റ്ഫോം എം ഫോർ മാരി സൃഷ്ടിച്ചിരിക്കുന്നു. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഫോർമാരിയിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് പുതിയൊരു ജീവിതം നൽകാൻ എംഫോർമാരിക്ക് സാധിക്കും.
എം ഫോർമാരി റോയൽ
പ്രീമിയം ഉപഭോഗ്താക്കൾക്കുവേണ്ടി പ്രത്യേക ഫീച്ചറുകൾ നൽകുന്ന സെക്ഷനാണ് എം ഫോർമാരി റോയൽ എന്നത്. സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർക്ക് അവരുടെ വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കാതെ അവരുടെ താൽപര്യം അനുസരിച്ച് വിവാഹ ആലോചനകൾ റോയൽ വഴി നടത്തും. തീർത്തും വ്യക്തിപരമായി നടത്തുന്ന ഈ അന്വേഷണത്തിന് നിങ്ങൾക്കു മാത്രമായി ഒരു റിലേഷൻഷിപ്പ് മാനേജരും ഉണ്ടാകും. നിങ്ങളുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും അദ്ദേഹവുമായി പങ്കുവയ്ക്കുക മാത്രമാണ് ചെയ്യേണ്ടത്. ഒരിക്കലും നിങ്ങളുടെ വ്യക്തി വിവരങ്ങളോ മറ്റു വിവരങ്ങളോ പങ്കുവയ്ക്കാതെ തീർത്തും സ്വകാര്യമായാണ് ഇതിലെ നടപടികൾ. എംഫോർമാരിയുടെ റിലേഷൻഷിപ്പ് മാനേജർ നിങ്ങൾക്കായി അന്വേഷണം നടത്തുകയും നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾക്ക് അനുയോജ്യമായ പ്രൊഫൈലുകൾ തിരഞ്ഞ് ഷോർട്ട് ലിസ്റ്റ്ചെയ്ത് നിങ്ങളെ അറിയിക്കും. ഇതിൽ നിങ്ങൾക്ക് താൽപര്യമുള്ള പ്രൊഫൈലുകൾ ഉണ്ടെങ്കിൽ എംഫോർമാരിയുടെ പ്രതിനിധി നിങ്ങൾക്കുവേണ്ടി ആവശ്യമായ മറ്റു തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. നിങ്ങളുടെ വ്യക്തി വിവരങ്ങൾ സുരക്ഷിതവുമായിരിക്കും.
ആക്ടീവ് പ്ലസ്
എംഫോര് മാരിയുടെ ആക്ടീവ് പ്ലസ് സബ്സ്ക്രൈബ് ചെയ്യുന്ന വര്ക്ക് പ്രത്യേക എക്സിക്യൂട്ടീവിന്റെ സഹായത്തോടെ ജീവിത പങ്കാളിയെ തേടാനുള്ള അവസരമുണ്ട്. വിവാഹമെന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. അതിനാൽ തന്നെ, നേരിട്ട് ഇതുമായി ബന്ധപ്പെട്ടാൻ താൽപര്യമില്ലാത്തവർക്ക് എംഫോർമാരി വഴി പ്രത്യേക വ്യക്തികളെ നിയോഗിച്ച് നിങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് അന്വേഷണം നടത്താൻ സാധിക്കും. നിങ്ങളുടെ സമയവും അന്വേഷിക്കുന്ന വ്യക്തിയുടെ സമയവും രണ്ടാണെങ്കിലും എംഫോർമാരി ചുമതലപ്പെടുത്തുന്ന പ്രത്യേക എക്സിക്യൂട്ടീവ് നിങ്ങളുടെ ആവശ്യത്തിനായി മാത്രം പ്രവർത്തിക്കും. അതായത്, ഒരു വ്യക്തി പൂർണമായും നിങ്ങളുടെ വിവാഹ ആവശ്യത്തിനായി ഉണ്ടാകും. തിരക്കുള്ളവർക്കും മറ്റും ഈ പാക്കേജ് വളരെ ഗുണകരമാണ്. നിരവധി പ്രവാസികൾ നേരത്തെ ആക്ടീവ് പ്ലസ് സബ്സ്ക്രൈബ് ചെയ്യുകയും വിവാഹം നടക്കുകയും ചെയ്തിട്ടുണ്ട്. പുതിയ കാലത്ത് വളരെ ഡിമാന്റുള്ള ഒരു പാക്കേജാണിത്.
ആസ്ട്രോ മാച്ചും ജാതകവും
ജാതകപ്പൊരുത്തം നോക്കി വിവാഹം നടത്തുന്നവർക്ക് ഏറെ സഹായകരമാണ് എംഫോർമാരിയുടെ ആസ്ട്രോ മാച്ച് പാക്കേജുകൾ. നക്ഷത്രങ്ങൾ ചേരുന്നതാണോയെന്നു നോക്കി മറ്റുകാര്യങ്ങളുമായി മുന്നോട്ടുപോകാനും എം ഫോർമാരിയുടെ പ്രത്യേക ഫീച്ചറിൽ സൗകര്യമുണ്ട്. ഇത്തരത്തിൽ ചേരുന്ന പ്രൊഫൈലുകൾ വളരെ എളുപ്പത്തിൽ കണ്ടെത്താന് എംഫോർമാരിയുടെ മാച്ചിങ് അൽഗോരിതം സഹായിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം പ്രവാസി മലയാളികൾക്ക് നേരിട്ടു മനസിലാക്കാനും റജിസ്റ്റർ ചെയ്യാനും ദുബായിലെ പ്രത്യേക വേദി സഹായിക്കും. ജനന തീയതിയും സമയവും നാളും സ്ഥലവും നൽകിയാൽ സൗജന്യമായി എംഫോർമാരി വെബ്സൈറ്റ് വഴി ജാതകം നിർമിച്ചു നൽകാനും സാധിക്കും.
വിവാഹവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന അവസരമാണ് ദുബായിൽ ഉള്ളത്. മുൻപ് എംഫോർമാരി യുഎഇയിൽ എത്തിയപ്പോൾ നേരിൽ വരാൻ സാധിക്കാത്തവർക്ക് ഇതൊരു മികച്ച അവസരമാണ്. കുടുംബത്തോടൊപ്പം ദുബായിലെ പ്രത്യേക വേദിയിൽ നേരിട്ടെത്തി കാര്യങ്ങൾ മനസിലാക്കാം. ഡിസ്ക്കൗണ്ടോടെ മികച്ച പാക്കേജുകൾ സ്വന്തമാക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് (+91) 7594812340, (+91) 6238810728 (വാട്ട്സാപ്പ്) എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ 91 7859874999 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.