മസ്‌കത്ത്∙ ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സുല്‍ത്താന്‍ അനുശോചന സന്ദേശം അയച്ചു. സംഭവത്തില്‍ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നതായും അപകടത്തില്‍ ഇരകളായവരോടും അവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സുല്‍ത്താന്‍ അനുശോചന സന്ദേശം അയച്ചു. സംഭവത്തില്‍ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നതായും അപകടത്തില്‍ ഇരകളായവരോടും അവരുടെ കുടുംബാംഗങ്ങളോടും സഹതാപം രേഖപ്പെടുത്തുന്നതായും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും സുല്‍ത്താന്‍ സന്ദേശത്തില്‍ പറഞ്ഞു.

Content Summary : Oman Sultan Haitham Bin Tariq Condole with Indian President over Deaths in Odisha Train Crash