ദോഹ ∙ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ 2023-2024 അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കള്‍ www.sisqatar.info/admission എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ജൂണ്‍ 15ന് മുമ്പ് റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സ്‌കൂൾ പ്രിന്‍സിപ്പല്‍ റഫീഖ് റഹീം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ 2023-2024 അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കള്‍ www.sisqatar.info/admission എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ജൂണ്‍ 15ന് മുമ്പ് റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സ്‌കൂൾ പ്രിന്‍സിപ്പല്‍ റഫീഖ് റഹീം അറിയിച്ചു. പ്രവേശനമാനദണ്ഡങ്ങളുടെയും നിലവിലുള്ള ഒഴിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും വിവിധ ക്ലാസുകളിലേക്ക് വിദ്യാർഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 44151524 എന്ന നമ്പറിലോ support@sisqatar.info എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

ADVERTISEMENT

English Summary: Admission started at santiniketan indian school