ഷാർജ∙ മെഹ്ഫിൽ രണ്ടാമത് ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രമായി റൊസൊനന്‍സും സംവിധായകനായി ബൈജു ചേകവരും തിരഞ്ഞെടുക്കപ്പെട്ടു. നടൻ: ഗിരീഷ് ബാബു കാക്കാവൂർ ( ചിത്രം : പാര് ), നടി: ഷിനി അമ്പലത്തൊടി ( ചിത്രം : റോസോനൻസ് ), രണ്ടാമത്തെ ചിത്രം: ഓളാട. ക്യാമറാമാൻ: രാഗേഷ് നാരായണൻ, ബാലനടന്‍: പി.വി. ആദിത്യൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ മെഹ്ഫിൽ രണ്ടാമത് ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രമായി റെസൊണൻസും  സംവിധായകനായി ബൈജു ചേകവരും തിരഞ്ഞെടുക്കപ്പെട്ടു. നടൻ: ഗിരീഷ് ബാബു കാക്കാവൂർ ( ചിത്രം : പാര് ), നടി: ഷിനി അമ്പലത്തൊടി ( ചിത്രം : റോസോനൻസ് ), രണ്ടാമത്തെ ചിത്രം: ഓളാട. ക്യാമറാമാൻ: രാഗേഷ് നാരായണൻ, ബാലനടന്‍: പി.വി. ആദിത്യൻ, തിരക്കഥ: ഡൈന റെഹീൻ. എഡിറ്റർ: ലിനീഷ്. സ്പെഷ്യൽ ജൂറി പരാമർശം സജിൻ അലി പുളക്കൽ, അഞ്ജന.

ADVERTISEMENT

തിരഞ്ഞെടുത്ത 12 ഹ്രസ്വ സിനിമകളുടെ പ്രദർശനവും കലാ പരിപാടികളും അരങ്ങേറി. ബഷീർ സിൽസില അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹിം ഉദ്ഘാടനം ചെയ്തു. പോൾസൺ പാവറട്ടി, റാഫി മതിര, ശാന്തിനി മേനോൻ, : അജയ് അന്നൂർ എന്നിവർ പ്രസംഗിച്ചു. ഷീന അജയ്, ഷനിൽ പള്ളിയിൽ എന്നിവർ അവതാരകരായിരുന്നു.