ദുബായ്∙ തേജസ്സ് ടോസ്റ്റുമാസ്റ്റർസ് ക്ലബ്ബിന്റെ കുടുംബ സംഗമമായ തേജോമയത്തിൽ സാഹിത്യകാരൻ ഒ. വി. വിജയൻറെ " എന്റെ ചരിത്രാന്വേഷണ പരീക്ഷകൾ" എന്ന കൃതിയുടെ സ്വതത്ര നാടകാവിഷ്കാരം നടത്തി. അഭിനയം, സംഗീതം, സാങ്കേതികം എന്നിവ കൊണ്ടും സംവിധാന മികവുകൊണ്ടും നാടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ബിജു നായർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ തേജസ്സ് ടോസ്റ്റുമാസ്റ്റർസ് ക്ലബ്ബിന്റെ കുടുംബ സംഗമമായ തേജോമയത്തിൽ സാഹിത്യകാരൻ ഒ. വി. വിജയൻറെ " എന്റെ ചരിത്രാന്വേഷണ പരീക്ഷകൾ" എന്ന കൃതിയുടെ സ്വതത്ര നാടകാവിഷ്കാരം നടത്തി. അഭിനയം, സംഗീതം, സാങ്കേതികം എന്നിവ കൊണ്ടും സംവിധാന മികവുകൊണ്ടും നാടകം  പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

ADVERTISEMENT

ബിജു നായർ സംവിധാനം ചെയ്ത നാടകം ഉണ്ണികൃഷ്‌ണൻ ഏച്ചിക്കാനമാണ് നാടകരൂപത്തിലാക്കിയത്. സംഗീതം: ഷെഫി അഹമ്മദ്, സാങ്കേതിക നിർവഹണം : വിജി ജോൺ, ജെറി. ചമയം : ഗോകുൽ അയ്യന്തോൾ.