റിയാദ്∙ ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം സൗദി തലസ്ഥാനമായ റിയാദിൽ ഇറാൻ എംബസി പുനരാരംഭിച്ചു......

റിയാദ്∙ ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം സൗദി തലസ്ഥാനമായ റിയാദിൽ ഇറാൻ എംബസി പുനരാരംഭിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം സൗദി തലസ്ഥാനമായ റിയാദിൽ ഇറാൻ എംബസി പുനരാരംഭിച്ചു. ജിദ്ദയിലെ ഇറാൻ കോൺസുലേറ്റ് കഴിഞ്ഞദിവസം പ്രവർത്തനം തുടങ്ങിയിരുന്നു.

ADVERTISEMENT

ചൈനയുടെ മധ്യസ്ഥതയിൽ 3 മാസം മുൻപ് ഒപ്പുവച്ച സഹകരണ കരാറിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ഇരുരാജ്യങ്ങളും എംബസി തുറക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2016ലാണ് ഇരു രാജ്യങ്ങളും ബന്ധം വിഛേദിച്ചത്.

English Summary: Iran's embassy reopens in Saudi capital Riyadh.