ദുബായ് ∙ വനിതകളുടെ ആരോഗ്യ പരിപാലനത്തിന് പ്രാധാന്യം നൽകി അംബി ഫിറ്റ്നെസ് ക്ലബ് ഖിസൈസ് ഡമാസ്കസ് സ്ട്രീറ്റിലെ സൺറൈസ് സിറ്റി സൂപ്പർമാർക്കറ്റ് കെട്ടിടത്തിൽ പ്രവർത്തനരമാരംഭിച്ചു. ദുബായ് പൊലീസിലെ മേജർ ഉമർ മുഹമ്മദ് സുബൈർ മുഹമ്മദ് അൽ മർസൂഖി ഉദ്ഘാടനം ചെയ്തു. ഇന്‍റർനാഷനൽ മാസ്റ്റർ ട്രെയിനർ വെനാൻസിയോ ഡിസൂസ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വനിതകളുടെ ആരോഗ്യ പരിപാലനത്തിന് പ്രാധാന്യം നൽകി അംബി ഫിറ്റ്നെസ് ക്ലബ് ഖിസൈസ് ഡമാസ്കസ് സ്ട്രീറ്റിലെ സൺറൈസ് സിറ്റി സൂപ്പർമാർക്കറ്റ് കെട്ടിടത്തിൽ പ്രവർത്തനരമാരംഭിച്ചു. ദുബായ് പൊലീസിലെ മേജർ ഉമർ മുഹമ്മദ് സുബൈർ മുഹമ്മദ് അൽ മർസൂഖി ഉദ്ഘാടനം ചെയ്തു.

Read also: സമയപരിധി കഴിഞ്ഞ് ഗർഭച്ഛിദ്ര ഗുളിക ഉപയോഗിച്ചു; യുകെയിൽ മൂന്ന് കുട്ടികളുടെ അമ്മക്ക് രണ്ട് വർഷം തടവ്...

ഇന്‍റർനാഷനൽ മാസ്റ്റർ ട്രെയിനർ വെനാൻസിയോ ഡിസൂസ, റോയൽ സ്മാർട് ലിമൂസിൻ,സിഇഒ അബ്ദുൽ റഹ്മാൻ അൽ ജാബിരി, ഇന്‍റർനാഷനൽപേഴ്സനൽ ട്രെയിനർ സെകാരാറ്റെ ജൂലീസ്, കവി മുരളി മംഗലത്ത്, മാധ്യമപ്രവർത്തകരായ സാദിഖ് കാവിൽ, അരുൺ പാറാട്ട്, ശ്രീരാജ് കൈമൾ, അനൂപ് കേച്ചേരി, കീർത്തി, ജസീത സഞ്ജിത്, ഡോക്ടർമാരായ ശ്രീകുമാർ, സജിത് മാത്യു, അനുശ്രീ, സ്ഥാപകയും സിഇഒയുമായ അംബികാ സുനീഷ്, ‌‌ടി.പി. സുനീഷ്, ടി.പി. സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

English Summary: Ambi Fitness Club inaugurated.

ADVERTISEMENT