സോണിയുടെ പുതിയ സ്പൈഡർമാൻ ചിത്രമായ 'സ്പൈഡർ മാൻ: എക്രോസ് ദ് സ്പൈഡർ വേഴ്‌സ്' യുഎഇയിലും സൗദിയിലും പ്രദർശനം വിലക്കി.....

സോണിയുടെ പുതിയ സ്പൈഡർമാൻ ചിത്രമായ 'സ്പൈഡർ മാൻ: എക്രോസ് ദ് സ്പൈഡർ വേഴ്‌സ്' യുഎഇയിലും സൗദിയിലും പ്രദർശനം വിലക്കി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോണിയുടെ പുതിയ സ്പൈഡർമാൻ ചിത്രമായ 'സ്പൈഡർ മാൻ: എക്രോസ് ദ് സ്പൈഡർ വേഴ്‌സ്' യുഎഇയിലും സൗദിയിലും പ്രദർശനം വിലക്കി. 2018ൽ ഓസ്‌കർ നേടിയ 'സ്‌പൈഡർ മാൻ: ഇൻ ടു ദ് സ്പൈഡർ വേഴ്‌സ്' എന്ന ചിത്രത്തിന്റെ തുടർച്ചയായ ഈ ചിത്രം 2ന് അമേരിക്കയിൽ റിലീസ് ചെയ്തിരുന്നു.

ADVERTISEMENT

22ന് ഗൾഫ് മേഖലയിൽ റിലീസ് ചെയ്യാനിരിക്കെയാണ് നടപടി. വോക്സ് സിനിമാസ് ആണ് ചിത്രം പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചത്. സെൻസർഷിപ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വിലക്കിനു കാരണമെന്നാണ് സൂചന. സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ രാജ്യങ്ങളിലും വിലക്ക് വന്നേക്കും.

English Summary: Spider-Man film withdrawn from UAE cinema listings.