മനാമ ∙ ഇന്ത്യൻ സ്‌കൂളിൽ യോഗ ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ വി. ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇരുനൂറിലധികം വിദ്യാർഥികൾ കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി യോഗ പരിശീലിച്ചുവരികയായിരുന്നു. അവർ യോഗ ദിനത്തിൽ വളരെ മികച്ച പ്രകടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ഇന്ത്യൻ സ്‌കൂളിൽ യോഗാ ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ വി. ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇരുനൂറിലധികം വിദ്യാർഥികൾ കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി യോഗ പരിശീലിച്ചുവരികയായിരുന്നു. ഇവർ യോഗ ദിനത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു.

സ്‌കൂൾ  ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ ആർ. ചിന്നസാമി  വിവിധ യോഗാസനങ്ങളെക്കുറിച്ച്‌ അറിവ് പകർന്നു.  വകുപ്പ് മേധാവി  സൈക്കത്ത് സർക്കാരിന്റെ നേതൃത്വത്തിൽ മുഴുവൻ കായികാധ്യാപകരും പരിപാടി ഏകോപിപ്പിച്ചു.

ADVERTISEMENT

English Summary: Manama Indian school celebrated International yoga day