ദുബായ് ∙ ആയുർവേദ ഡോക്ടർമാരുടെ യുഎഇ കൂട്ടായ്മയായ ‘ഈഗ’യുടെ നേതൃത്വത്തിൽ ദുബായിൽ രാജ്യാന്തര യോഗ ദിനാചരണം നടന്നു. ‘യോഗയും ആയുർവേദവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. സുപ്രിയ കുൽക്കർണി, ഡോ. വിൻസന്റ് കോട്ടയിൽ, അജിത് കുമാർ എന്നിവർ ക്ലാസെടുത്തു. യോഗ പരിശീലക പ്രാൺവി ഗുപ്തയെ ആദരിച്ചു. ലൈല റഹാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ആയുർവേദ ഡോക്ടർമാരുടെ യുഎഇ കൂട്ടായ്മയായ ‘ഈഗ’യുടെ നേതൃത്വത്തിൽ ദുബായിൽ രാജ്യാന്തര യോഗ ദിനാചരണം നടന്നു. ‘യോഗയും ആയുർവേദവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. സുപ്രിയ കുൽക്കർണി, ഡോ. വിൻസന്റ് കോട്ടയിൽ, അജിത് കുമാർ എന്നിവർ ക്ലാസെടുത്തു. 

ADVERTISEMENT

യോഗ പരിശീലക പ്രാൺവി ഗുപ്തയെ ആദരിച്ചു. ലൈല റഹാൽ മുഖ്യാതിഥിയായിരുന്നു. ‘ഈഗ’പ്രസിഡന്റ് ഡോ. സീമ കാമത്ത്, സെക്രട്ടറി ഡോ. ദൂബി, ഡോ. തസ്നി നിസ്സാം, ഡോ. രാഹുൽ ശങ്കർ,  ഡോ. ബിന്ദു പ്രദീഷ്, ഡോ. മനീഷ എന്നിവർ നേതൃത്വം നൽകി.