ദുബായ്∙ 90 ദിവസത്തേക്കുള്ള വീസ പുനരാരംഭിച്ചതോടെ യുഎഇയിലേക്കു എത്തുന്നവരുടെ എണ്ണം വർധിച്ചു. യുഎഇയിൽ വേനൽ അവധിക്കാലമായിട്ടും (ഓഫ് സീസൺ) നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്......

ദുബായ്∙ 90 ദിവസത്തേക്കുള്ള വീസ പുനരാരംഭിച്ചതോടെ യുഎഇയിലേക്കു എത്തുന്നവരുടെ എണ്ണം വർധിച്ചു. യുഎഇയിൽ വേനൽ അവധിക്കാലമായിട്ടും (ഓഫ് സീസൺ) നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ 90 ദിവസത്തേക്കുള്ള വീസ പുനരാരംഭിച്ചതോടെ യുഎഇയിലേക്കു എത്തുന്നവരുടെ എണ്ണം വർധിച്ചു.  യുഎഇയിൽ വേനൽ അവധിക്കാലമായിട്ടും (ഓഫ് സീസൺ) നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്.

ADVERTISEMENT

കുടുംബാംഗങ്ങളും സുഹൃത്തുക്കളും തൊഴിൽ അന്വേഷകരുമാണ് ഈ വീസയിൽ എത്തുന്നവരിൽ കൂടുതലും. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതും യുഎഇയിലേക്കുള്ള ജനങ്ങളുടെ വരവു കൂട്ടാൻ സഹായിച്ചു.

ADVERTISEMENT

രാജ്യം വിടാതെ തന്നെ തുല്യ കാലയളവിലേക്കു പുതുക്കാമെന്നതാണ് ആകർഷണം. യുഎഇ കഴിഞ്ഞ വർഷാവസാനം നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വീസയാണ് പുനരാരംഭിച്ചത്.

ADVERTISEMENT

48 മണിക്കൂർ, 94 മണിക്കൂർ, 30, 60, 90 ദിവസ കാലാവധിയുള്ള വീസയുമുണ്ട്.  ഇതിനു പുറമേ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും. ജി‍ഡിആർഎഫ് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ആമർ സെന്ററിലോ അപേക്ഷിക്കാം.

English Summary: UAE re-introduces three-month visit visa.