ദുബായ് ∙ മലയാള സിനിമകളിലെ മാപ്പിള ഗാനങ്ങളുടെ സ്വാധീനം സാംസ്കാരികവിനിമയങ്ങൾ സാധ്യമാക്കുന്നതായി മാപ്പിള സിനിമാല എന്ന പേരിൽ പ്രവാസി ഇന്ത്യ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചർച്ചാ സദസ്സ്‌ അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് അബുലൈസ് എടപ്പാൾ ഉദ്‌ഘാടനം ചെയ്‌തു. മാപ്പിളപ്പാട്ട് രചയിതാവും ഗവേഷകനുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മലയാള സിനിമകളിലെ മാപ്പിള ഗാനങ്ങളുടെ സ്വാധീനം സാംസ്കാരികവിനിമയങ്ങൾ സാധ്യമാക്കുന്നതായി മാപ്പിള സിനിമാല എന്ന പേരിൽ പ്രവാസി ഇന്ത്യ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചർച്ചാ സദസ്സ്‌ അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് അബുലൈസ് എടപ്പാൾ ഉദ്‌ഘാടനം ചെയ്‌തു.

Read also: മലയാളി ഹജ് തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു...

മാപ്പിളപ്പാട്ട് രചയിതാവും ഗവേഷകനുമായ നസറുദ്ദീൻ മണ്ണാർക്കാട്, കാലിഗ്രാഫിസ്റ്റും മാപ്പിളപ്പാട്ട് ഗവേഷകനുമായ ഖലീലുല്ലാഹ് ചെംനാട്, ഗവേഷകൻ ഒ .ബി .എം .ഷാജി എന്നിവർ സംവാദം നയിച്ചു. സംസ്‌കാരികവേദി കൺവീനർ അനസ് മാള അധ്യക്ഷത വഹിച്ചു.

ADVERTISEMENT

ഫനാസ് തലശ്ശേരി, ഷഫീഖ്, അക്ബർ അണ്ടത്തോട്, സക്കീർ ഒതളൂർ, മനാഫ് ഇരിങ്ങാലക്കുട എന്നിവർ പ്രസംഗിച്ചു. സക്കരിയ കണ്ണൂർ, നസറുള്ള, ഷഫീഖ് വെളിയംകോട് എന്നിവർ ഗാനമാലപിച്ചു.  

ADVERTISEMENT

English Summary: Mappila songs in movies enable cultural exchange