റിയാദ്∙ ലഹരി മരുന്ന് പരിശോധനക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ്. സൗദിയിലെ അൽ ഖുൻഫുദയിലെ ഒരു ഗുഹയിൽ നടന്ന പരിശോധനക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. ഇയാളെ ഉൾപ്പെടെ മൂന്ന് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ആയുധധാരിയുടെ വെടിവയ് പിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ ലഹരി മരുന്ന് പരിശോധനക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ്. സൗദിയിലെ അൽ ഖുൻഫുദയിലെ ഒരു ഗുഹയിൽ നടന്ന പരിശോധനക്കിടെയാണ് സംഭവം.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. ഇയാൾ ഉൾപ്പെടെ മൂന്ന് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി.

ADVERTISEMENT

ആയുധധാരിയുടെ വെടിവയ്പിനെ പ്രതിരോധിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചു വെടിയുതിർത്തു. പരസ്പരം വെടിവയ്പ് ഉണ്ടായെങ്കിലും ആളപായമില്ല. പ്രതികളുടെ കൈവശമുണ്ടായിരുന്ന തോക്കുകളും പണവും പിടിച്ചെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.  ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.

English Summary: Shots fired at security persons during drug raid in Al Qunfudah