ദോഹ∙ കേരള ബിസിനസ് ഫോറം (കെബിഎഫ്) ഈദ് മിലൻ സംഘടിപ്പിച്ചു. കെബിഎഫ് അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി തുമാമയിൽ നടന്ന പരിപാടിയിൽ മുഹമ്മദ് റജായ് ഈദ് സന്ദേശം നൽകി. ഹെന്ന ഡിസൈൻ ഉൾപ്പെടെ കുട്ടികൾക്കും വനിതകൾക്കുമായി വിവിധ മത്സരങ്ങളും അരങ്ങേറി. കെബിഎഫ് പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ കേരള ബിസിനസ് ഫോറം (കെബിഎഫ്) ഈദ് മിലൻ സംഘടിപ്പിച്ചു.    കെബിഎഫ് അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി തുമാമയിൽ നടന്ന പരിപാടിയിൽ മുഹമ്മദ് റജായ് ഈദ് സന്ദേശം നൽകി.

ADVERTISEMENT

ഹെന്ന ഡിസൈൻ ഉൾപ്പെടെ കുട്ടികൾക്കും വനിതകൾക്കുമായി വിവിധ മത്സരങ്ങളും അരങ്ങേറി. കെബിഎഫ് പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഐബിപിസി പ്രസിഡന്റ്  ജാഫർ സാദിഖ്, ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്മാൻ, കെ ബി എഫ് മുൻ പ്രസിഡന്റ് ജയരാജ്, മുൻ സെക്രട്ടറിമാരായ വർഗീസ് വർഗീസ്, ഷഹീൻ ഷാഫി, ഇന്ത്യൻ എംബസി അപ്പെക്‌സ് സംഘടനാ  മുൻ ഭാരവാഹികളായ പി.എൻ. ബാബുരാജൻ, സിയാദ് ഉസ്മാൻ, ഷെജി വലിയകത്ത്, സന്തോഷ് പിള്ള, വ്യവസായികളായ വി എസ് നാരായണൻ, ഉസ്മാൻ കല്ലൻ, പൗലോസ്, തേപ്പാല, ഹാഷിം കെ എൽ, ഖലീൽ അമ്പലത്, പോയ്യിൽ കുഞ്ഞാമ്മദ് എന്നിവരും പങ്കെടുത്തു.  

ഹെന്ന  ഡിസൈൻ മത്സരത്തിൽ റെജീന കുഞ്ഞമ്മദ് ഒന്നാമതും  അംന നൗഫൽ രണ്ടാമതും  സന അബ്ദുൽകരീം മൂന്നാമതുമെത്തി. ഫൈസൽ റസാഖ്, റെജീന കുഞ്ഞമ്മദ്, ബീന മൻസൂർ, യാസ്മീൻ ഫിറോസ്, ഷെസ കബീർ, റജീബ് ലാൽ എന്നിവർ ഗാനം ആലപിച്ചു. ‌