ദോഹ∙ ഒഴിവുകാലം വായിച്ച് ആസ്വദിക്കാൻ കുട്ടിവായനക്കാർക്കായി ഖത്തർ ദേശീയ ലൈബ്രറിയിൽ 1,20,000 ത്തിലേറെ പുസ്തകങ്ങൾ. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികളുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള പുസ്തകങ്ങളുണ്ട്.......

ദോഹ∙ ഒഴിവുകാലം വായിച്ച് ആസ്വദിക്കാൻ കുട്ടിവായനക്കാർക്കായി ഖത്തർ ദേശീയ ലൈബ്രറിയിൽ 1,20,000 ത്തിലേറെ പുസ്തകങ്ങൾ. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികളുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള പുസ്തകങ്ങളുണ്ട്.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഒഴിവുകാലം വായിച്ച് ആസ്വദിക്കാൻ കുട്ടിവായനക്കാർക്കായി ഖത്തർ ദേശീയ ലൈബ്രറിയിൽ 1,20,000 ത്തിലേറെ പുസ്തകങ്ങൾ. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികളുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള പുസ്തകങ്ങളുണ്ട്. ലൈബ്രറിയിൽ നേരിട്ടെത്തിയും ഇ-ലൈബ്രറിയിലൂടെയും വായിക്കാം.

ADVERTISEMENT

എങ്കിലും ലൈബ്രറിയിലെത്തിയുള്ള വായന വേറിട്ട അനുഭവമാണ് നൽകുന്നത്.  ലൈബ്രറിയിലെത്തുന്ന കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ, ഗെയിമുകൾ, കഥ പറച്ചിൽ, സാഹിത്യ പരിപാടികൾ, പുസ്തക ചർച്ചകൾ, തിയറ്റർ പരിപാടികൾ തുടങ്ങിയ പ്രോഗ്രാമുകളിലും പങ്കെടുക്കാം.

ADVERTISEMENT

ലൈബ്രറി പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ വർഷം 2,96,456 പുസ്തകങ്ങളാണ് വായിച്ചത്. ഇതിൽ 1,67,580 എണ്ണവും കുട്ടികളുടെ ലൈബ്രറിയിൽ നിന്നുള്ളതാണ്. കുട്ടികളുടെ ലൈബ്രറിയിലുൾപ്പെടെ 16 ഭാഷകളിലായി ലക്ഷക്കണക്കിന് പുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും പാഠ്യ പുസ്തകങ്ങളുമെല്ലാമുണ്ട്.

English Summary: QNL offers over 120000 books for children.