ദോഹ∙ തൊഴിലാളികൾക്ക് ചൂടിനെ പ്രതിരോധിക്കാൻ കുടകൾ വിതരണം ചെയ്ത് അൽ വക്ര നഗരസഭ. ഇതിലൂടെ സൂര്യരശ്മികൾ നേരിട്ടേൽക്കുന്നത് ഒഴിവാക്കാനും സൂര്യാഘാതം തടയുവാനും തൊഴിലാളികൾക്ക് കഴിയും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ തൊഴിലാളികൾക്ക് ചൂടിനെ പ്രതിരോധിക്കാൻ കുടകൾ വിതരണം ചെയ്ത് അൽ വക്ര നഗരസഭ. ഇതിലൂടെ സൂര്യരശ്മികൾ നേരിട്ടേൽക്കുന്നത് ഒഴിവാക്കാനും സൂര്യാഘാതം തടയുവാനും തൊഴിലാളികൾക്ക് കഴിയും.

ADVERTISEMENT

ചൂടേൽക്കാത്ത തരം കട്ടിയുള്ള തരത്തിലാണ് കുടകൾ രൂപകൽപന ചെയ്തിരിക്കുന്നത്.  സ്ട്രീറ്റുകളുടെയും റോഡുകളുടെയും ശുചീകരണം, കാർഷിക ജോലികൾ, പബ്ലിക് ഗാർഡനുകൾ, പാർക്കുകൾ, നടപ്പാതകൾ എന്നീ ജോലികളിലും മറ്റും ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് കുട ചൂടി തന്നെ ചൂടിനെ തടുക്കാം.

English Summary: Al Wakra Municipality distributes sun-blocking umbrellas to workers.