ദുബായ്∙ സുൽത്താൻ അൽ നെയാദി ഉൾപ്പെടെ ഇപ്പോൾ രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള ശാസ്ത്രജ്ഞർക്ക് പകരമുള്ള പുതിയ സംഘവുമായി ഡ്രാഗൺ ബഹിരാകാശ പേടകം 24ന് അല്ലെങ്കിൽ 25നു പുറപ്പെട്ടേക്കും. 24 – 27വരെയുള്ള ദിവസങ്ങളാണ് പുതിയ സംഘമായ ക്രൂ 7നു പുറപ്പെടാനായി നാസ മാറ്റിവച്ചിരിക്കുന്നത്. പുതിയ സംഘം അവിടെ എത്തിയാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സുൽത്താൻ അൽ നെയാദി ഉൾപ്പെടെ ഇപ്പോൾ രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള ശാസ്ത്രജ്ഞർക്ക് പകരമുള്ള പുതിയ സംഘവുമായി ഡ്രാഗൺ ബഹിരാകാശ പേടകം 24ന് അല്ലെങ്കിൽ 25നു പുറപ്പെട്ടേക്കും. 24 – 27വരെയുള്ള ദിവസങ്ങളാണ് പുതിയ സംഘമായ ക്രൂ 7നു പുറപ്പെടാനായി നാസ മാറ്റിവച്ചിരിക്കുന്നത്. പുതിയ സംഘം അവിടെ എത്തിയാൽ  ഒരാഴ്ചക്കുള്ളിൽ സുൽത്താൻ അടക്കമുള്ളവർക്ക് ഭൂമിയിലേക്കു മടങ്ങാം. പുതിയ സംഘം 24ന് അവിടെ എത്തിയാൽ, സുൽത്താൻ 31നു ഭൂമിയിൽ മടങ്ങിയെത്തും. ഓഗസ്റ്റ് അവസാനം അല്ലെങ്കിൽ സെപ്റ്റംബർ ആദ്യ വാരം മടക്കയാത്ര ഉറപ്പിച്ചു.

യുഎഇയിലേക്ക് ആയിരിക്കും ആദ്യം എത്തുക. ആദ്യ ആഴ്ചകൾ ഭൂമിയുമായി പൊരുത്തപ്പെടാനുള്ള സമയമാണ്. ബഹിരാകാശ നിലയത്തിലെ താമസത്തിന് അനുസരിച്ചു ശരീരം രൂപപ്പെട്ടിരിക്കുകയാണ്. ഇതിനി പൂർവ സ്ഥിതിയിലാകാൻ ആഴ്ചകളെടുക്കും. പ്രത്യേക പരിശീലനവും ഭക്ഷണ ക്രമവും വ്യായാമവും ആവശ്യമാണ്. അതിനു ശേഷമായിരിക്കും സുൽത്താനെ പൊതുസമൂഹത്തിൽ അവതരിപ്പിക്കുകയെന്ന് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ നിലയം സൂചിപ്പിച്ചു. സെപ്റ്റംബർ പകുതി കഴിയുമ്പോഴേക്കും സുൽത്താൻ സാധാരണ നിലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ADVERTISEMENT

അതിനു ശേഷം അമേരിക്കയിലേക്കു തന്നെ സുൽത്താൻ മടങ്ങും. അവിടെ ബഹിരാകാശത്തെ ശാസ്ത്ര പരീക്ഷണങ്ങൾ പൂർത്തിയാക്കുന്ന സംഘത്തോടൊപ്പം ചേരും. ബഹിരാകാശ ദൗത്യത്തിന്റെ തുടർച്ച ഭൂമിയിൽ പൂർത്തിയാക്കണം. അതിനു ശേഷം പൊതുജനങ്ങളുമായും വിദ്യാർഥികളുമായി സംവദിക്കുന്ന പ്രത്യേക പരിപാടിക്കു തുടക്കമിടും.

English Summary: The Dragon spacecraft with Crew 7 may depart on the 24th or 25th