ദുബായ്∙ വ്യായാമത്തിലുടെ ആരോഗ്യകരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് എമിഗ്രേഷൻ 'ഫിറ്റ്നസ് ചാംപ്യൻഷിപ്പ് 2023' സംഘടിപ്പിച്ചു. ജൂലൈ 27 ന് തുടങ്ങിയ ടൂർണമെന്റിന്റെ അവസാന റൗണ്ട് മത്സരങ്ങൾ കഴിഞ്ഞ ദിവസം നടന്നു .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്ന് അംഗങ്ങൾ വീതമുള്ള എട്ടു ടീമുകളാണ് ഫൈനലിൽ മെഡലുകൾക്കായി  മത്സരിച്ചത്. വിജയികൾക്ക് ക്യാഷ് പ്രൈസും, മറ്റു സമ്മാനങ്ങളും വിതരണം ചെയ്തു. വകുപ്പിന്റെ വിവിധ മാനേജ്മെന്റുകളെ പ്രതിനിധീകരിച്ചു 24 ടീമുകൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്തു.

ADVERTISEMENT

കായികരംഗത്തെ ഉന്നതി ലക്ഷ്യമാക്കി  ദുബായ് എമിറേറ്റ് ആരംഭിച്ച വിവിധ സംരംഭങ്ങളെ പിന്തുണക്കുന്നതിനുള്ള ജിഡിആർഎഫ്എ യുടെ താല്പര്യമാണ് ചാംപ്യൻഷിപ്പിന്റെ പിന്നിലെന്ന് മേധാവി ലഫ്റ്റ്നന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ശാരീരികവും മാനസികവുമായ ക്ഷേമം  പ്രോത്സാഹിപ്പിക്കുന്നതിൽ കായിക മത്സരങ്ങളുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.

ദുബായ് എമിഗ്രേഷൻ സംഘടിപ്പിച്ച ഫിറ്റ്നസ് ചാംപ്യൻഷിപ്പിൽ നിന്ന്.

കായികരംഗത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള നഗരത്തിന്റെ സന്നദ്ധത വർദ്ധിപ്പിക്കുന്നതിന് സംഭാവന നൽകുന്നു.  സുസ്ഥിരത കൈവരിക്കുക, സമൂഹത്തെ ശാക്തീകരിക്കുക, ആകർഷകമായ ടാലന്റ് പൂൾ സൃഷ്ടിക്കുക, നിക്ഷേപ അവസരങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം വളർത്തുക എന്നിവയും ഇത്തരം ടൂർണമെന്റിലൂടെ ലക്ഷ്യമാക്കുന്നുണ്ടെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

Read also: 'ദുരൂഹത'യുടെ ചുരുളഴിയാതെ ശ്രീദേവിയുടെ മരണം: ചോദ്യങ്ങൾ ബാക്കിയാക്കി ദുഃഖസാന്ദ്രമായ ദിനങ്ങളുടെ ഓർമ്മയിൽ പ്രവാസലോകം

ദുബായ് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹാരിബ്, യുഎഇ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്‌നസ് ഫെഡറേഷൻ ഡപ്യൂട്ടി ഹെഡ് അലി അബ്ദുല്ല ബിൻ ഹൈദർ, യുഎഇ സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദുൽറഹീം അൽ മർരി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ടൂർണമെന്റിന്റെ അവസാന മത്സരത്തിൽ അതിഥികളായി എത്തി.

ADVERTISEMENT

English Summary: Dubai Emigration organized the Fitness Championship 2023 as a part of promoting healthy behavior through exercise.