അബുദാബി∙ മലയാളി സമാജവും ലുലു ക്യാപിറ്റൽ മാളും സംയുക്തമായി സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ ഒരുക്കിയ മെഗാപൂക്കളം വിസ്മയമായി. 95 കിലോ പൂവും, 75 കിലോ വർണ പൊടികളും ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്. ആർട്ടിസ്റ്റ് സലിം രൂപകൽപന ചെയ്ത 10 മീറ്റർ വ്യാസമുള്ള പൂക്കളം വനിതാ വിഭാഗത്തിലെ 70 പേർ 7 മണിക്കൂർ എടുത്തതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മലയാളി സമാജവും ലുലു ക്യാപിറ്റൽ മാളും സംയുക്തമായി സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ ഒരുക്കിയ മെഗാപൂക്കളം വിസ്മയമായി. 95 കിലോ പൂവും, 75 കിലോ വർണ പൊടികളും ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്. ആർട്ടിസ്റ്റ് സലിം രൂപകൽപന ചെയ്ത 10 മീറ്റർ വ്യാസമുള്ള  പൂക്കളം വനിതാ വിഭാഗത്തിലെ 70 പേർ 7 മണിക്കൂർ എടുത്തതാണ്  പൂർത്തിയാക്കിയത്. 25 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ബിന്നി ടോം, തേജസ്വിനി, അബ്ദുൽ കാലം സംഘം ഒന്നാം സമ്മാനം കരസ്ഥമാക്കി. ബിന്ദു ആന്റണി, ബിനു ജോണി, ജോണി ജോസഫ് സംഘത്തിന് രണ്ടാം സ്ഥാനവും ഗോകുൽ, അഭിലാഷ്, സൈദ് സംഘത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. 

ADVERTISEMENT

വിജയികൾക്ക് യഥാക്രമം 3000, 2000, 1000 ദിർഹത്തിന്റെ കൂപ്പണുകൾ സിനിമാതാരം പ്രയാഗ മാർട്ടിൻ, ലുലു ഇന്റർനാഷണൽ മാർക്കറ്റിങ് ആൻഡ് കമ്യുണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ, ലുലു ഗ്രൂപ്പ് റീജനൽ ഡയറക്ടർ അജയകുമാർ എന്നിവർ സമ്മാനിച്ചു. സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം.യു ഇർഷാദ്, വനിതാ കൺവീനർ ഷഹനാ മുജീബ് എന്നിവർ പ്രസംഗിച്ചു.