നിയമവിരുദ്ധമായി വന്ധ്യതാ ചികിത്സ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

നിയമവിരുദ്ധമായി വന്ധ്യതാ ചികിത്സ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ നിയമവിരുദ്ധമായി  വന്ധ്യതാ ചികിത്സ നടത്തുന്നവർക്കെതിരെ  കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ലൈസൻസ് ഇല്ലാതെ ചികിത്സ നടത്തിയാൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് പിഴചുമത്തും. അഞ്ച് വർഷം വരെ തടവ്, 5 ലക്ഷം റിയാൽ വരെ പിഴ, തൊഴിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് റദ്ദാക്കൽ എന്നിവ കുറ്റക്കാർ നേരെ സ്വീകരിക്കുമെന്ന്  പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

ADVERTISEMENT

English Summary: Heavy penalty for illegal infertility treatment in Saudi Arabia