ദുബായ് ∙ കഴിഞ്ഞ വർഷം ദുബായിൽ പിറന്ന 34,354 കുഞ്ഞുങ്ങളിൽ 79 ശതമാനവും വിദേശികൾ. ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തുവിട്ട കണക്കിൽ 21% മാത്രമാണ് സ്വദേശി കുട്ടികൾ. 2021നെക്കാൾ (32,477) ജനന നിരക്ക് 0.51% ഉയർന്നു. 83% പ്രസവങ്ങൾ സ്വകാര്യ ആശുപത്രികളിലും 17% സർക്കാർ ആശുപത്രികളിലുമായിരുന്നു. English Summary:79%

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കഴിഞ്ഞ വർഷം ദുബായിൽ പിറന്ന 34,354 കുഞ്ഞുങ്ങളിൽ 79 ശതമാനവും വിദേശികൾ. ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തുവിട്ട കണക്കിൽ 21% മാത്രമാണ് സ്വദേശി കുട്ടികൾ. 2021നെക്കാൾ (32,477) ജനന നിരക്ക് 0.51% ഉയർന്നു. 83% പ്രസവങ്ങൾ സ്വകാര്യ ആശുപത്രികളിലും 17% സർക്കാർ ആശുപത്രികളിലുമായിരുന്നു.

English Summary: 79% of babies born in Dubai are foreigners.