ദോഹ∙ഖത്തറിന്റെ വടക്കൻ മേഖലയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വീടിന്റെ പുനരുദ്ധാരണ ജോലികൾ പൂർത്തിയാക്കി. സിമെയ്‌സ്മ ബീച്ചിന്റെ തെക്കുപടിഞ്ഞാറായി 1950കളുടെ അവസാനം ഷെയ്ഖ് ഫഹദ് ബിൻ മുഹമ്മദ് ബിൻ താനി അൽതാനിക്കുവേണ്ടി നിർമിച്ച അൽ ഖ്വാൺ ഹൗസ് എന്നറിയപ്പെടുന്ന വീടാണ് ആർക്കിടെക്ചറൽ കൺസർവേഷൻ വകുപ്പ് പുതുക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ഖത്തറിന്റെ വടക്കൻ മേഖലയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വീടിന്റെ പുനരുദ്ധാരണ ജോലികൾ പൂർത്തിയാക്കി.

സിമെയ്‌സ്മ ബീച്ചിന്റെ തെക്കുപടിഞ്ഞാറായി 1950കളുടെ അവസാനം ഷെയ്ഖ് ഫഹദ് ബിൻ മുഹമ്മദ് ബിൻ താനി അൽതാനിക്കുവേണ്ടി നിർമിച്ച അൽ ഖ്വാൺ ഹൗസ് എന്നറിയപ്പെടുന്ന വീടാണ് ആർക്കിടെക്ചറൽ കൺസർവേഷൻ വകുപ്പ് പുതുക്കി പണിതത്. പഴമ നഷ്ടപ്പെടാതിരിക്കാൻ ഭിത്തികൾക്ക് ബീച്ച് റോക്ക്, സീലിങ്ങിന് തടികൾ, മുളകൾ തുടങ്ങിയ പരമ്പരാഗത സാമഗ്രികൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 

ADVERTISEMENT

English Summary: Architectural conservation department renovated100-year-old house in Qatar.