ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്റ്റൽ-ബ്ലൂ വാട്ടർ ലഗൂണും ശീതീകരിച്ച ചില്ലുപാതയുമായി 3000 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് ദുബായ്. 30,000 താമസ കെട്ടിടങ്ങൾക്കൊപ്പം ദുബായിലെ രണ്ടാമത്തെ ഓപ്പറയും സമുച്ചയത്തിലുണ്ടാകും. അസീസി ഡവലപ്‌മെന്റ്‌സ് ആണ് ദുബായ് സൗത്തിലെ ഈ നൂതന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്റ്റൽ-ബ്ലൂ വാട്ടർ ലഗൂണും ശീതീകരിച്ച ചില്ലുപാതയുമായി 3000 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് ദുബായ്. 

30,000 താമസ കെട്ടിടങ്ങൾക്കൊപ്പം ദുബായിലെ രണ്ടാമത്തെ ഓപ്പറയും സമുച്ചയത്തിലുണ്ടാകും. അസീസി ഡവലപ്‌മെന്റ്‌സ് ആണ് ദുബായ് സൗത്തിലെ ഈ നൂതന സംരംഭത്തിന്റെ നിർമാതാക്കൾ. വെനീസിനെ അനുസ്മരിപ്പിക്കുംവിധം വാട്ടർഫ്രണ്ട് കമ്യൂണിറ്റിയിൽ 100 ​​മിഡ്-റൈസ് അപ്പാർട്മെന്റ് കോംപ്ലക്സുകളും 400ലധികം ആഡംബര വില്ലകളും മാളികകളും നിർമിക്കും. 1.5 കോടി ചതുരശ്ര അടി സ്ഥലത്തുള്ള ബൊലെവാർഡ് വേനൽക്കാലത്ത് ഗ്ലാസ് കൊണ്ട് മൂടി താപനില ക്രമീകരിക്കും. വർഷം മുഴുവനും സന്ദർശകരെ ആകർഷിക്കാൻ കഴിയും വിധത്തിലാണ് രൂപകൽപന.

ADVERTISEMENT

English Summary: Dubai announced real estate project worth 3000 crore dirham.