ബെംഗളൂരു∙ ദുബായിലേക്കുള്ള എമിറേറ്റ്സ് ഇകെ–569 വിമാനം ബെംഗളൂരുവിൽ നിന്നു പുറപ്പെട്ടത് 15 മണിക്കൂർ വൈകി. ഇന്നലെ രാവിലെ 4.45ന് പുറപ്പെടേണ്ട വിമാനം വൈകിട്ട് 7.30നാണ് പുറപ്പെട്ടത്. രാവിലെ യാത്രക്കാരെ കയറ്റിയ ശേഷം വിമാന എൻജിൻ സ്റ്റാർട്ട് ചെയ്തിരുന്നു.തുടർന്ന് സാങ്കേതിക തകരാർ കണ്ടെത്തിയതോടെ യാത്രക്കാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ദുബായിലേക്കുള്ള എമിറേറ്റ്സ് ഇകെ–569 വിമാനം ബെംഗളൂരുവിൽ നിന്നു പുറപ്പെട്ടത് 15 മണിക്കൂർ വൈകി. ഇന്നലെ രാവിലെ 4.45ന് പുറപ്പെടേണ്ട വിമാനം വൈകിട്ട് 7.30നാണ് പുറപ്പെട്ടത്. രാവിലെ യാത്രക്കാരെ കയറ്റിയ ശേഷം വിമാന എൻജിൻ സ്റ്റാർട്ട് ചെയ്തിരുന്നു. തുടർന്ന് സാങ്കേതിക തകരാർ കണ്ടെത്തിയതോടെ യാത്രക്കാരെ പുറത്തിറക്കി. കൃത്യമായ വിശദീകരണം നൽകാൻ അധികൃതർ തയാറാകാത്തതിനെ തുടർന്നു യാത്രക്കാർ ബഹളം വച്ചതോടെ ഭക്ഷണം  നൽകി ഇവരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ട് 6.30ന് ദുബായിൽ നിന്നെത്തിയ മറ്റൊരു വിമാനത്തിൽ സ്പെയർ എത്തിച്ച് തകരാർ പരിഹരിച്ച ശേഷമാണ് വിമാനം യാത്ര തിരിച്ചത്. 

English Summary:

Bangalore - Dubai Flight delayed