ദുബായ്∙ കഴിഞ്ഞ 18 വർഷമായി യുഎഇയിൽ പ്രവർത്തിക്കുന്ന കലഞ്ഞൂർ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ കൽപ ഓണാഘോഷം നടത്തി. പ്രസിഡന്റ് എ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ കവയിത്രി പ്രേമാ ശ്രീകുമാർ രാമനാട്ടുകര ഉദ്ഘാടനം നിർവഹിച്ചു. കലഞ്ഞൂർ പഞ്ചായത്തു വൈസ്പ്രസിഡന്റ് മിനി ഏബ്രഹാം പ്രസംഗിച്ചു. ഘോഷയാത്ര ,തിരുവാതിര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കഴിഞ്ഞ 18 വർഷമായി യുഎഇയിൽ  പ്രവർത്തിക്കുന്ന  കലഞ്ഞൂർ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ  കൽപ ഓണാഘോഷം നടത്തി. പ്രസിഡന്റ് എ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ  കവയിത്രി പ്രേമാ ശ്രീകുമാർ രാമനാട്ടുകര ഉദ്ഘാടനം നിർവഹിച്ചു. കലഞ്ഞൂർ പഞ്ചായത്തു വൈസ്പ്രസിഡന്റ് മിനി ഏബ്രഹാം പ്രസംഗിച്ചു. ഘോഷയാത്ര ,തിരുവാതിര ,കുട്ടികളുടെയും കുടുംബങ്ങളുടെയും വിവിധ കലാപരിപാടികൾ , ഗാനമേള എന്നിവ അരങ്ങേറി.

English Summary:

Onam celebration was organized