ആകർഷകമായ ഓഫറുകളുമായി പ്രിയ വായനക്കാരുടെ മുന്നിലേക്ക് മലയാള മനോരമ ദിനപത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഡിജിറ്റൽ രൂപത്തിൽ എത്തുന്നു. പ്രവാസികൾക്കും കേരളത്തിൽ താമസിക്കുന്നവർക്കും കൃത്യതയോടെ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ വിശേഷങ്ങൾ അറിയുന്നതിന് ഈ പ്രസിദ്ധീകരണങ്ങൾ സഹായിക്കും. വായനശീലവും ഗൃഹാതുരത്വമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകർഷകമായ ഓഫറുകളുമായി പ്രിയ വായനക്കാരുടെ മുന്നിലേക്ക് മലയാള മനോരമ ദിനപത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഡിജിറ്റൽ രൂപത്തിൽ എത്തുന്നു. പ്രവാസികൾക്കും കേരളത്തിൽ താമസിക്കുന്നവർക്കും കൃത്യതയോടെ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ വിശേഷങ്ങൾ അറിയുന്നതിന് ഈ പ്രസിദ്ധീകരണങ്ങൾ സഹായിക്കും. വായനശീലവും ഗൃഹാതുരത്വമായ ഓർമ്മകളും ഒരു പോലെ കാത്തുസൂക്ഷിക്കുന്നതിനാണ് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രിയ വായനക്കാർക്ക് മനോരമ അവസരം ഒരുക്കുന്നത്. 

മലയാള മനോരമ ഇ–പേപ്പർ, വനിത, മനോരമ ആഴ്ചപ്പതിപ്പ്, സമ്പാദ്യം, വനിത വീട്, കർഷകശ്രീ, ഫാസ്റ്റ് ട്രാക്ക്, ഭാഷാപോഷിണി, മനോരമ ട്രാവലർ, വനിത പാചകം , മനോരമ ആരോഗ്യം, ബാലരമ എന്നീ 12 പ്രസിദ്ധീകരണങ്ങൾ നിങ്ങളുടെ ഫോണിലും, ലാപ്ടോപ്പിലും, ടാബ്‌ലെറ്റിലും വായിക്കാവുന്നതാണ്. ഇപ്പോൾ വരിക്കാരാക്കുന്നവർക്ക് വാർഷിക വരിസംഖ്യയിൽ 57% കിഴിവുമുണ്ട്. 12 പ്രസിദ്ധീകരണങ്ങൾ ഒരുമിച്ച് സ്വന്തമാക്കുന്നതിന്, വാർഷിക വരിസംഖ്യ കേവലം 40 USD മാത്രം. 

ADVERTISEMENT

ഉടൻ തന്നെ വരിക്കാരാകുവാൻ സന്ദർശിക്കുക : subscribe.manoramaonline.com 

വിരൽതുമ്പിൽ വിവരങ്ങൾ സംലഭ്യമായ വിവരസാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ വായനയുടെ  സുഖം ഡിജിറ്റലായി നൽകുന്ന രീതിയിലാണ് മലയാള മനോരമ ദിനപത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും വായനക്കാർക്ക് ലഭിക്കുക.  മലയാള മനോരമ ദിനപത്രം അതേപോലെ തന്നെ ഡിജിറ്റൽ രൂപത്തിൽ ലഭിക്കും.  18 ഇന്ത്യൻ എഡിഷനുകളും നാല് രാജ്യാന്തര എഡിഷനുകളും വിരൽതുമ്പിൽ ലഭിക്കുമെന്നതാണ് മലയാള മനോരമ  ഇ–പേപ്പറിന്‍റെ മറ്റൊരു സവിശേഷത. നിങ്ങൾക്ക് ഇഷ്ടമുള്ള എഡിഷനോ എഡിഷനുകളോ  തിരഞ്ഞെടുത്ത് സബ്സ്ക്രൈബ് ചെയ്തു വായിക്കാവുന്നതാണ്. 

ADVERTISEMENT

ഇന്ത്യൻ എഡിഷൻ 1 മാസം – 2 USD

ഇന്ത്യൻ എഡിഷൻ 1 വർഷം – 20 USD

ADVERTISEMENT

ഇന്ത്യൻ + ഇന്‍റർനാഷണൽ എഡിഷൻ 1 മാസം – 3 USD

ഇന്ത്യൻ + ഇന്‍റർനാഷണൽ എഡിഷൻ 1 വർഷം – 35 USD

ഉടൻ തന്നെ വരിക്കാരാകൂ, വാർത്തകളും വിശേഷങ്ങളും ഡിജിറ്റലായി വായിച്ച് അറിയൂ. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂക, epaper.manoramaonline.com

English Summary:

Malayala Manorama daily and 12 publications in digital format with attractive offers