ദുബായ്∙ കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടിയുടെ ദേശീയ മുസ്​ലിം എന്ന പുസ്തകം ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സന്തോഷ് കുമാർ ശിവൻ പ്രകാശനം ചെയ്യും, ഞായർ വൈകീട്ട് 4 ന് ഹാൾ നമ്പർ 7 ലെ റൈറ്റേഴ്സ് ഫോറം ഹാളിലാണ് ചടങ്ങ് .ദുബായിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ  എ.പി അബ്ദുല്ലക്കുട്ടിയുടെ ദേശീയ മുസ്​ലിം എന്ന പുസ്തകം  ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സന്തോഷ് കുമാർ ശിവൻ പ്രകാശനം ചെയ്യും, ഞായർ വൈകീട്ട് 4 ന്  ഹാൾ  നമ്പർ 7 ലെ റൈറ്റേഴ്സ് ഫോറം ഹാളിലാണ് ചടങ്ങ് .ദുബായിലെ വ്യാപാര വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും . 

English Summary:

AP Abdullahkutty's national Muslim release on 5th of this month in Sharjah